Random Video

Controversary Remark; Police Take Statement Of Senkumar | Oneindia Malayalam

2017-07-24 0 Dailymotion

Controversary Remark; Police Take Statement Of Senkumar

മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻ ഡിജിപി ടിപി സെൻകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് ഷബീർ നേരിട്ടെത്തിയാണ് സെൻകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.